കവിത ചുവട്

Sunday, 10 March 2013

ഓം പാര്‍ത്ഥസാരഥി






പാര്‍ത്ഥനു ഉപദേശമേകിയ പാര്‍ത്ഥ സാരഥി പെരുമാളെ ….
പാവന  ചരണ  പൂജയെന്‍ ജന്മ  സൗഭാഗ്യമായിടണേ…
പതിത  കൊടി കളാശ്രയം തേടുന്ന
പരമസ്ഥാനിയാം   പ്രഭോ  നമസ്തുതെ !!

പാതി തുറന്ന    ശ്രീലകമതില്‍ ഞാന്‍
പാവന ഗിരിധര രൂപം കണ്ടു
പാലഭിഷേകവും  പാല്‍പയസമെകി
പാരിജാത  തുളസി മാല്യം ചാര്‍ത്തി

പാഞ്ഞ്ജ ജന്യം മുഴങ്ങി  കാഹളഭേരി ഉയര്‍ന്നു
പുണ്യ കരുക്ഷേത്ര ഭൂവില്‍സാരഥി യദുകുല നാഥ നണഞ്ഞു.

                                                                             ഹരികൃഷ്ണന്‍